Join Whatsapp Group. Join now!

ചേരങ്കൈയിലെ ജമീല നിര്യാതയായി

Jameela of Cherangai passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) ചേരങ്കൈ നജീബ് മന്‍സിലിലെ ജമീല (63) നിര്യാതയായി.
             
News, Kerala, Kasaragod, Obituary, Jameela of Cherangai passed away.

അഹ്മദ് കോട്ടിക്കുളം - ബീഫാത്വിമ ദമ്പതികളുടെ മകളാണ്.
ഭര്‍ത്താവ്: ടികെ ഹമീദ് തായലങ്ങാടി.

മക്കള്‍: താജുദ്ദീന്‍, സഫറുദ്ദീന്‍, നജീബുദ്ദീന്‍.
മരുമക്കള്‍: നസീറ, ഫാത്വിമത് കുബ്‌റ.

ഖബറടക്കം ചേരങ്കൈ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: News, Kerala, Kasaragod, Obituary, Jameela of Cherangai passed away.
< !- START disable copy paste -->

Post a Comment