Join Whatsapp Group. Join now!

Convention | കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവ്: കേന്ദ്ര, കേരള സർകാരുകൾ ഇടപെടണമെന്ന് ടിഇ അബ്ദുല്ല; സ്വതന്ത്ര കർഷക സംഘം കൺവെൻഷൻ സംഘടിപ്പിച്ചു

Swatantra Karshaka Sangam convention held#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com) കാർഷിക ഉൽപന്നങ്ങളുടെ വില ഇടിവിലും കാലവർഷക്കെടുതിയിലും പ്രയാസം നേരിടുന്ന കർഷകരെ സഹായിക്കാൻ കേന്ദ്ര, സംസ്ഥാന സർകാരുകൾ മുന്നോട്ട് വരണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടിഇ അബ്ദുല്ല ആവശ്യപ്പെട്ടു. സ്വതന്ത്ര കർഷക സംഘം ജില്ലാ കൺവെൻഷനും ദേശീയ പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ എംഎൽഎ, സംസ്ഥാന ഭാരവാഹികളായ കളത്തിൽ അബ്ദുല്ല, അഹ്‌മദ്‌ മാണിയൂർ, സി മുഹമ്മദ് കുഞ്ഞി എന്നിവർക്ക് നൽകിയ സ്വീകരണവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
  
Kasaragod, Kerala, News, President, Secretary, Farmers, T E Abdullah, Swatantra Karshaka Sangam convention held.

പ്രസിഡണ്ട് സിഎ അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി പാലാട്ട് ഇബ്രാഹിം സ്വാഗതം പറഞ്ഞു. എംസി ഖമറുദ്ദീൻ, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, മൂസ ബി ചെർക്കള, എഎം കടവത്ത്, കെ അബ്ദുല്ലക്കുഞ്ഞി, കെബി മുഹമ്മദ് കുഞ്ഞി, എം അബ്ദുല്ല മുഗു, സഹീർ ആസിഫ്, എ അഹ്‌മദ്‌ ഹാജി, ശരീഫ് കൊടവഞ്ചി, എപി ഉമർ, ഖാദർ ഹാജി ചെങ്കള, എ ഹമീദ് ഹാജി, പിപി നസീമ ടീചർ, മുംതാസ് സമീറ, ബി ഫാത്വിമ ഇബ്രാഹിം, അബ്ബാസ് ബീഗം, കെഎം ബശീർ തൊട്ടാൻ, ഹസൻ നെക്കര, എസ്പി സലാഹുദ്ദീൻ, അബ്ദുൽ ഹമീദ് മച്ചംമ്പാടി, സോളാർ കുഞ്ഞഹ് മദ് ഹാജി, ഉസ്മാൻ പാണ്ഡ്യാല, മുഹമ്മദ് കുഞ്ഞി ആലൂർ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അബ്ബാസ് ബന്താട്, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ഒടി അഹ്‌മദ് ഹാജി, ഇആർ ഹമീദ്, എൻഎ ഉമർ, ഖലീൽ മരിക്കെ പ്രസംഗിച്ചു.

Keywords: Kasaragod, Kerala, News, President, Secretary, Farmers, T E Abdullah, Swatantra Karshaka Sangam convention held.
< !- START disable copy paste -->

Post a Comment