Join Whatsapp Group. Join now!

അരമന ആശുപത്രി ഉടമ ഡോ. കെ സകരിയ്യ നിര്യാതനായി

Aramana hospital owner Dr. K Zakaria passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com) അരമന ആശുപത്രി എംഡി ഡോ. കെ സകരിയ്യ (71) നിര്യാതനായി. ചെങ്കള ഇന്ദിരാനഗർ ഹൗസിങ് കോളനിയിലാണ് താമസം. മംഗ്ളൂറിലെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം കാസർകോട് അരമന ആശുപത്രിയിൽ 11.30 മണിയോടെ പൊതുദർശനത്തിന് വെക്കും. തുടർന്ന് ചെങ്കളയിലെ വീട്ടിൽ കൊണ്ടുപോയി വൈകീട്ട് ചെങ്കള റഹ്‌മത് നഗർ ബദർ നൂർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.
                   
Aramana hospital owner Dr. K Zakaria passed away, Kerala, kasaragod,Obituary,News.

    
ഭാര്യ: ഹലീമ മീപിരി.

മക്കൾ: റൈഹാന, റസീന, റമീന, റുഫ്താന.

മരുമക്കൾ: ശാജൽ, ഡോ. പർവേശ്, ഡോ. മൻസൂർ, ഡോ. ഖമർ.
          
Aramana hospital owner Dr. K Zakaria passed away, Kerala, kasaragod,Obituary,News.

സഹോദരങ്ങൾ: ഡോ. അബൂബകർ (ബകേഴ്‌സ് ഹോസ്പിറ്റൽ, കോട്ടിക്കുളം), ഹനീഫ് അരമന, ഡോ. യൂസഫ് കുമ്പള, ഡോ. അലി കുമ്പള (ഇരുവരും ഇൻഡ്യാന ഹോസ്പിറ്റൽ, മംഗ്ളുറു), മൊയ്‌തീൻ അരമന, ഹമീദ് അരമന, ആഇശ

Keywords: Aramana hospital owner Dr. K Zakaria passed away, Kerala, kasaragod,Obituary,News.

Post a Comment