Join Whatsapp Group. Join now!

Building inaugurated | പരവനടുക്കം മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തു

Paravanadukkam Veterinary Hospital building inaugurated, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോളിയടുക്കം: (my.kasargodvartha.com) 60 വര്‍ഷം പഴക്കമുള്ള പരവനടുക്കം മൃഗാശുപത്രിക്ക് 33 ലക്ഷം രൂപ ചിലവില്‍ ചെമ്മനാട് ഗ്രാമപഞ്ചായത് നിര്‍മിച്ച പുതിയ കെട്ടിടം പഞ്ചായത് പ്രസിഡന്റ് സുഫൈജ അബൂബകര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍ അധ്യക്ഷത വഹിച്ചു. സെക്രടറി എം സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.
                  
News, Kerala, Kasaragod, Committee, Panchayath, President, Paravanadukkam Veterinary Hospital, Paravanadukkam Veterinary Hospital building inaugurated.

സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്മാരായ ആഇശ കെ എ, ശംസുദ്ദീന്‍ തെക്കില്‍, രമ ഗംഗാധരന്‍, ബ്ലോക് പഞ്ചായത്ത് മെമ്പര്‍ ബദ്‌റുല്‍ മുനീര്‍, പഞ്ചായത് മെമ്പര്‍മാരായ ചന്ദ്രശേഖരന്‍, ഇ മനോജ് കുമാര്‍, സുജാത രാമകൃഷ്ണന്‍, മൈമൂന അബ്ദുര്‍ റഹ്മാന്‍, മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂടി ഡയറക്ടര്‍ ഡോ. ജി എം സുനില്‍, അസ്ലം മച്ചിനടുക്കം, നാരായണന്‍ നമ്പ്യാര്‍, പ്രൊജക്റ്റ് എന്‍ജിനീയര്‍ കെ എസ് ശശിധരന്‍, വെറ്റിനറി സര്‍ജന്‍ ഡോ. വിനീത് എന്നിവര്‍ സംസാരിച്ചു.

Keywords: News, Kerala, Kasaragod, Committee, Panchayath, President, Paravanadukkam Veterinary Hospital, Paravanadukkam Veterinary Hospital building inaugurated.
< !- START disable copy paste -->

Post a Comment