Keywords: News, Kerala, Kasaragod, Popular Front of India, PFI, Politics, Rescue and relief team of Popular Front of India launched.
< !- START disable copy paste -->Launched | പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യയുടെ റെസ്‌ക്യൂ ആന്‍ഡ് റിലീഫ് ടീമിന്റെ ലോഞ്ചിങ് നടത്തി
Rescue and relief team of Popular Front of India launched,
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) ദുരന്തമുഖത്ത് ആശ്വാസമാകുന്നതിനായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ റെസ്‌ക്യൂ ആന്‍ഡ് റിലീഫ് ടീമിന്റെ ജില്ലാതല ലോഞ്ചിങ് നടത്തി. പരിശീലനം നേടിയ ആര്‍ ആന്‍ഡ് ആര്‍ ടീമിനെ ജില്ലാ പ്രസിഡന്റ് സി ടി സുലൈമാന്‍ നാടിന് സമര്‍പിച്ചു.
സെക്രടറി ഹാരിസ് മൗലവി അധ്യക്ഷത വഹിച്ചു. ജില്ലാ ക്യാപ്റ്റന്‍ അലി ദുരന്ത മേഖലയില്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളുടെ പരിശീലനത്തിന് നേതൃത്വം നല്‍കി.