മക്കൾ: സിദ്ദീഖ് (എസ് വൈ എസ് ഉളുവാർ യൂനിറ്റ് വൈസ് പ്രസിഡന്റ്), അബ്ബാസ്, ആഇശ, ഫാത്വിമ, ആതിക, ഹവ്വ, പരേതനായ മൊയ്തീൻ.
മരുമക്കൾ: അബ്ദുർ റഹീം മുസ്ലിയാർ, ഹനീഫ്, യൂനുസ്, സബാന, നാസിയ, ആശിഖ, പരേതനായ മൊയ്തീൻ.
മൃതദേഹം ഉളുവാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kasaragod, Kerala, News, Obituary, Muhammad of Uluwar passed away.