Join Whatsapp Group. Join now!

ആദൂരിലെ മാഹിൻ ബാത്വിശ ഹാജി നിര്യാതനായി

Mahin Bathisha Haji of Adoor passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ആദൂർ: (my.kasargodvartha.com) വ്യവസായി ആദൂരിലെ മാഹിൻ ബാത്വിശ ഹാജി (84) നിര്യാതനായി. ആദൂർ ജമാഅത് അൻസാറുദ്ദീൻ കമിറ്റി മുൻ പ്രസിഡന്റും മത സാമൂഹിക മേഖലകളിൽ നിറസാന്നിധ്യവുമായിരുന്നു.
                         
Mahin Bathisha Haji of Adoor passed away, Adhur, News, Top-Headlines, Obituary, Kerala, Kasaragod, Dead.

ഭാര്യ: ഉമ്മു ഹലീമ.

മക്കൾ: ഇബ്രാഹിം ഖലീൽ (എൻജിനീയർ, സഊദി അറേബ്യ), താജുദ്ദീൻ ഹാജി, ശബീർ ഹാജി, മിദ്‌ലാജ്.

മരുമക്കൾ: സജീന മംഗ്ളുറു, ഫൗസിയാ പട് ല, ലൈല ബാനു പുത്തൂർ, ഫാത്വിമ നൈന മംഗ്ളുറു.

സഹോദരങ്ങൾ: കെ മുഹമ്മദ്, സീതിക്കുഞ്ഞി, ബശീർ ഹാജി, ശാഫി ഹാജി, ഫാത്വിമ ചവർത്തോടി, സാറാ ചെർക്കള, പരേതരായ അബ്ദുല്ല, കമാലുദ്ദീൻ ഹാജി.

വൈകീട്ടോടെ ആദൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: Mahin Bathisha Haji of Adoor passed away, Adhur, News, Top-Headlines, Obituary, Kerala, Kasaragod, Dead.
< !- START disable copy paste -->

Post a Comment