ചരിത്രത്തിലും സാഹിത്യത്തിലും ഗാന്ധിജിയുടെ സമരായുധമായ ഉപ്പ് ഏറെ പഠനാർഹമായ വിഷയമാണെന്ന് പുസ്തകം ഏറ്റുവാങ്ങിയ നിരൂപകനും സാഹിത്യ അകാഡമി നിർവാഹക സമിതി അംഗവുമായ ഇ പി രാജഗോപാലൻ പറഞ്ഞു.
ഡോ. വത്സൻ പിലിക്കോട് പുസ്തക പരിചയം നടത്തി. വിനോദ് കുമാർ എരവിൽ അധ്യക്ഷത വഹിച്ചു. പി നാരായണൻ അടിയോടി, ചന്ദ്രൻ മുട്ടത്തിനെ പൊന്നാട ചാർത്തി ആദരിച്ചു. ടെന്നിസൺ ഇരവിപുരം പ്രസംഗിച്ചു. ജനറൽ സെക്രടറി സി ഭാസ്കരൻ സ്വാഗതവും കെ വി രമേഷ് നന്ദിയും പറഞ്ഞു. തുടർന്ന് സതീഷ് കുമാർ കുഞ്ഞിമംഗലത്തിൻ്റെ സോളോ ഡ്രാമ 'ദ ട്രെയിൻ' അരങ്ങേറി.
Keywords: Chandran Muttath's book 'Upp satyagraham' released, Kerala, Kasaragod, News, Book, Literature, Released, Fine arts club.
< !- START disable copy paste -->