ഭാര്യ: മറിയം ബീവി.
മക്കള്‍: അക്ബര്‍, സിക്കന്തര്‍, അലാവുദ്ദീൻ, സുല്‍ത്വാന്‍, ബിലാല്‍, സുഹ്‌റ, മുംതാസ്, തന്‍സീന, അമീന, റഹ്‌മ.
മരുമക്കള്‍: ശുഐബ്. നിഹാല, മഫീദ.
സഹോദരങ്ങള്‍: മുഹമ്മദ് കോളിയാട് തളങ്കര (ഖത്വര്‍), അബ്ദുല്‍ കരീം, നബീസ ഹജ്ജുമ്മ, ജമീല, പരേതനായ അബ്ദുല്‍ ഖാദര്‍ അലി കോളിയാട്.
Keywords: Kasaragod, Kerala, News, Obituary, Abdullah Koliyad of Chengala Indiranagar passed away.