കെ എച് മുഹമ്മദ് - സൈനബ ദമ്പതികളുടെ മകനാണ്.
ഭാര്യ: ബീഫാത്വിമ.
മക്കള്‍: ജഅഫര്‍, ജാവീദ്, ഖദീജ, ജെബിന്‍.
മരുമക്കള്‍: സജീര്‍, ബശീറ കുണിയ, മെഹ്ജബിന്‍ ദേളി.
സഹോദരങ്ങള്‍: അബ്ദുല്ല, അഹ്മദ്, നഫീസ, ആഇശ.
ഖബറടക്കം ദേളി ജന്‍ക്ഷന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: News, Kerala, Kasaragod, Obituary, A Hamza of Deli passed away.
< !- START disable copy paste -->