Join Whatsapp Group. Join now!

ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തോയമ്മലിലെ ടി കോരന്‍ നിര്യാതനായി

T Koran of Thoyammal passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com) തോയമ്മലിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ടി കോരന്‍ (75) നിര്യാതനായി.

ഭാര്യ: നാരായണി.

മക്കള്‍: മിനി, ലത, സുനില്‍കുമാര്‍ (കെ എസ് ഇ ബി, ഉദുമ).
  
Kanhangad, Kasaragod, Kerala, News, Obituary, T Koran of Thoyammal passed away.

മരുമക്കള്‍: അശോകന്‍ (പറമ്പത്ത് ഹോടല്‍ ഉടമ), വിനോദ് കൊളവയല്‍, സൗമ്യ അരയില്‍.

സഹോദരങ്ങള്‍: നാരായണി, കൃഷ്ണന്‍, ഗംഗാധരന്‍, ഭാസ്‌കരന്‍, പരേതനായ കുമാരന്‍, സംസ്‌കാരം തോയമ്മല്‍ സമുദായ ശ്മശാനത്തില്‍.

Keywords: Kanhangad, Kasaragod, Kerala, News, Obituary, T Koran of Thoyammal passed away.

Post a Comment