Kerala

Gulf

Chalanam

Obituary

Video News

കല്ലൂരാവിയിലെ കുഞ്ഞാസിയ പുതിയകണ്ടം നിര്യാതനായി

കാഞ്ഞങ്ങാട്: (my.kasargodvartha.com 31.03.2022) കല്ലൂരാവിയിലെ കുഞ്ഞാസിയ പുതിയകണ്ടം (70) നിര്യാതനായി. പരേതനായ അബൂബകർ - പുതിയ കണ്ടത്തിൽ കുഞ്ഞാമി ദമ്പതികളുടെ മകളാണ്.
                     
News, Kerala, Kasaragod, Kanhangad, Top-Headlines, Obituary, Kunjasiya Puthiyakandam, Kalluravi, Kunjasiya Puthiyakandam of Kalluravi passed away.

ഭർത്താവ്: കെ പി കുഞ്ഞഹ് മദ്.

മക്കൾ: മുഹമ്മദ്‌ കുഞ്ഞി, അബൂബകർ, ജലീൽ, ആഇശ ബീവി, ബീഫാത്വിമ, നഫീസ, സുഹ്റ.

മരുമക്കൾ: അബ്ദുർ റഹ്‌മാൻ ഹാജി, അബ്ദുൽ ശുകൂർ, സത്താർ, സീനത്, ആഇശ, പരേതനായ അസീസ്.

സഹോദരങ്ങൾ: മുഹമ്മദ്‌, അബ്ദുല്ല.

Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, Obituary, Kunjasiya Puthiyakandam, Kalluravi, Kunjasiya Puthiyakandam of Kalluravi passed away.
< !- START disable copy paste -->

Web Desk Hub

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive