Join Whatsapp Group. Join now!

മൊഗ്രാലിലെ ഇസ്മാഈൽ പി വി നിര്യാതനായി

Ismail of Mogral passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാൽ: (my.kasargodvartha.com 16.03.2022) പഴയകാല പ്രവാസി മൊഗ്രാൽ കൊപ്പളം മിർശാദ് മൻസിലിലെ ഇസ്മാഈൽ പി വി (69) നിര്യാതനായി. നാല് പതിറ്റാണ്ട് കാലത്തോളം യുഎഇ, സഊദി അറേബ്യ എന്നിവിടങ്ങളിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നു.

  
Ismail of Mogral passed away, Kerala, Kasaragod, News, Top-Headlines, Obituary, Dead.

പരേതരായ ഇബ്രാഹിം - ഖദീജ ദമ്പതികളുടെ മകനാണ്.

ഭാര്യ: ഉമ്മു ഹലീമ.


മക്കൾ: ശമീന, മിസ്‌രിയ, മിർശാദ്, സുനൈന.

മരുമക്കൾ : മുഹമ്മദ് ഹനീഫ് ചേരങ്കൈ, ആരിഫ് ചൗക്കി, തസ്‌രീഫ കൊടിയമ്മ, ഖാലിദ് എരിയാൽ.

സഹോദരങ്ങൾ: മർയം, സുഹ്‌റ, സൈനബ, പരേതരായ മുഹമ്മദ് പി വി, അബ്ദുല്ല പി വി.

ഖബറടക്കം മൊഗ്രാൽ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

Keywords: Ismail of Mogral passed away, Kerala, Kasaragod, News, Top-Headlines, Obituary, Dead.

< !- START disable copy paste -->

Post a Comment