Join Whatsapp Group. Join now!

ഹൊസംഗടി അംഗടിപ്പദവിലെ റഹ് മത്തുല്ല ഹാജി നിര്യാതനായി

Rahmatullah Haji of Hosangadi passed away.#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഹൊസംഗടി: (my.kasargodvartha.com 07.02.2022) ഹൊസംഗടി അംഗടിപ്പദവിലെ റഹ് മത്തുല്ല ഹാജി (80) നിര്യാതനായി. മഞ്ചേശ്വരം പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡന്റാണ്. സീമാനായിരുന്നു. ദീർഘകാലം വാമഞ്ചൂർ ബിലാൽ ജുമാ മസ്ജിദ് സെക്രടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

  
Kasaragod, Kerala, News, Obituary, Panchayath, Muslim League, Manjeshwaram, President, Rahmatullah Haji of Hosangadi passed away.



മഞ്ചേശ്വരം പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡൻ്റ് പരേതനായ ശെയ്ഖ് അബ്ദുർ റഹ്‌മാന്റെ മകനാണ്.

ഭാര്യ: അംസീറ ബീഗം.

മക്കൾ: മുഹമ്മദ് സമീർ (സീമാൻ), മുഹമ്മദ് തബ്റീസ്, മുഹമ്മദ് പർവേശ്, മുഹമ്മദ് ഫാരിസ്, സദബ് ബീഗം (നാലുപേരും ദുബൈ).

മരുമകൻ: ശംസ് തബ് രീസ്.

സഹോദരങ്ങൾ: മുഹമ്മദ് അശ്‌റഫ്, മുഹമ്മദ് ഇഖ്ബാൽ, മുഹമ്മദ് റഫീഖ്.

Keywords: Kasaragod, Kerala, News, Obituary, Panchayath, Muslim League, Manjeshwaram, President, Rahmatullah Haji of Hosangadi passed away.

Post a Comment