Join Whatsapp Group. Join now!

പൗരപ്രമുഖൻ കന്യപ്പാടിയിലെ പി കെ ഇബ്രാഹിം ഹാജി നിര്യാതനായി

P K Ibrahim Haji of Kanyappadi passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീർചാൽ: (my.kasargodvartha.com 11.02.2022) പൗരപ്രമുഖൻ കന്യപ്പാടിയിലെ പി കെ ഇബ്രാഹിം ഹാജി (72) നിര്യാതനായി. ബദിയടുക്ക, കന്യപ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ നടത്തിവരികയായിരുന്നു. പെരഡാല, കന്യപ്പാടി ജമാഅത് കമിറ്റി മുൻ പ്രസിഡന്റാണ്. സാമൂഹ്യ, ജീവകാരുണ്യ മേഖകളിലും നിറസാന്നിധ്യമായിരുന്നു.

Kerala, Kasaragod, News, Top-Headlines, Obituary, Death, P K Ibrahim Haji of Kanyappadi passed away.

ഭാര്യ: ഖദീജ ഹജ്ജുമ്മ.

മക്കൾ: മുഹമ്മദ് നിസാം, ത്വാഹിറ, മിസ്‌രിയ, ശമീമ.

മരുമക്കൾ: ഹമീദ് ആരിക്കാടി, മുഹമ്മദ് കുഞ്ഞി മുട്ടത്തൊടി (വ്യാപാരി, സീതാംഗോളി), റഹ്‌മാൻ ചേരൂർ.

സഹോദരങ്ങൾ: പി കെ അബ്ദുല്ല, ബീഫാത്വിമ, ഹവ്വ ബീവി, ആസിയ, ആഇശ.

കന്യപ്പാടി ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kerala, Kasaragod, News, Top-Headlines, Obituary, Death, P K Ibrahim Haji of Kanyappadi passed away.

< !- START disable copy paste -->


Post a Comment