Join Whatsapp Group. Join now!

ബങ്കരക്കുന്നിലെ പീസ് ഖാലിദ് നിര്യാതനായി

Khalid of Bangarakunnu passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നെല്ലിക്കുന്ന്: (my.kasargodvartha.com 10.02.2022) ബങ്കരക്കുന്നിലെ പീസ് ഖാലിദ് (64) നിര്യാതനായി. വ്യാഴാഴ്ച രാവിലെ 8.30 നാണ് മരണം സംഭവിച്ചത്.

Khalid of Bangarakunnu passed away, Kerala, Kasaragod, News, Top-Headlines, Obituary, Nellikunnu, Dead.

ഭാര്യ: റസീന കൊളങ്കര.

മക്കൾ: റൈഹാന, റസ്‌വാന, റിസ്‌വാന, റുമാന.

മരുമക്കൾ: കബീർ എരിയാൽ, ബശീർ ചെമ്പരിക്ക, ശരീഫ് നാലാം മൈൽ, റിസാൻ കളനാട്.

സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, സുജാറുദ്ദീൻ, ലത്വീഫ്, ശരീഫ്, സുഹ്റ, സാഹിറ.

എൻ എ നെല്ലിക്കുന്ന് എംഎൽഎ പിതൃ സഹോദരി പുത്രനാണ്.

Keywords: Khalid of Bangarakunnu passed away, Kerala, Kasaragod, News, Top-Headlines, Obituary, Nellikunnu, Dead.

< !- START disable copy paste -->

Post a Comment