ഉദുമ: (my.kasargodvartha.com 09.02.2022) പടിഞ്ഞാർ പൊയ്യയിലെ അബ്ബാസ് ഹാജി (80) നിര്യാതനായി.
ഭാര്യ: സൈനബി.
മക്കൾ: അബ്ദുർ റഹ്‌മാൻ സഫർ (ഉദുമ പടിഞ്ഞാർ മുഹ് യുദ്ദീൻ ജമാഅത് കമിറ്റി ജനറൽ സെക്രടറി), ശാഫി, മറിയം, ബീഫാത്വിമ, ഹസീന.
മരുമക്കൾ: അബ്ദുർ റഹ്‌മാൻ മുട്ടത്തൊടി, ഇബ്രാഹിം സീതാംഗോളി, ശകീല, ബൽകീസ്, പരേതനായ നൂറുദ്ദീൻ എരോൽ.
Keywords: Abbas Haji of Uduma passed away, Kerala, Kasaragod,News,Top-Headlines,Obituary, Died, Uduma.