പരേതരായ അബ്ദുർ റഹ്‌മാൻ സുലൈമാൻ - നഫീസ ദമ്പതികളുടെ മകനാണ്.
ഭാര്യ: സഫിയ.
മക്കൾ: മിസ് രിയ, ശിബിരിയ, സിൽവിയ.
മരുമക്കൾ: മുത്വലിബ് ബദിയടുക്ക, ഇംറാൻ മൊഗ്രാൽ, ജാവേദ് ചൂരി.
സഹോദരങ്ങൾ: എ യൂസുഫ്, അബ്ദുല്ല ഇണ്ടി,
സാറ, റാബിയ, പരേതരായ ശാഫി, ബീഫാത്വിമ.
വ്യവസായ പ്രമുഖനായ പരേതനായ കെ എസ് അബ്ദുല്ല സഹോദരി ഭർത്താവാണ്.
ബുധനാഴ്ച ളുഹർ നിസ്കാരത്തിന് ശേഷം തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Keywords: Kerala, Kasaragod, News, Obituary, Thalangara, A Zakariya of Thalangara passed away