ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബകർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ ആഇശ അബൂബകർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അഹ്‌മദ് കല്ലട്ര, അക്വാകൾചർ പ്രൊജക്റ്റ് കോർഡിനേറ്റർമാരായ ആതിര, വീണ കെ, അശ്വിൻ കെ വി, ലക്ഷ്മി, സ്വാതി, അവിനാശ്, പ്രമോടർ അബ്ദുർ റഹ്‌മാൻ എന്നിവർ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Kizhoor, Fishes, Prown, President, Grama Panchayath, Project, 5 lakh fishes deposited in Chandragiri river.