കാസർകോട് സംയുക്ത ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്ത് സ്ഥാനാരോഹണ പ്രഖ്യാപനം നടത്തി. കെ എസ് അലി തങ്ങൾ കുമ്പോൽ പ്രാർഥന നിർവഹിച്ചു. പള്ളിക്കര സംയുക്ത മുസ്‌ലിം ജമാഅത് പ്രസിഡന്റ് ബശീർ എൻജിനിയർ അധ്യക്ഷനായി. അബ്ദുസ്സമദ് പുക്കോട്ടൂർ, അൻവർ മുഹ്‌യുദ്ദീൻ ഹുദവി പ്രഭാഷണം നടത്തി.
എൻ എ നെല്ലിക്കുന്ന് എംഎൽഎ, കെ എം അബ്ദുർ റഹ്‌മാൻ ഹാജി, കെ കെ. മാഹിൻ മുസ്‌ലിയാർ, അബ്ദുസ്സലാം ദാരിമി, കെ എം സ്വാലിഹ്, ബി ഹമീദ് ഹാജി, കുഞ്ഞഹ് മദ് ഹാജി പാലക്കി, കെ ഇ എ ബകർ, സിദ്ദീഖ് പള്ളിപ്പുഴ എന്നിവർ സംസാരിച്ചു.
Keywords: Kerala, Kasaragod, News, Top-Headlines, President, N A Nellikunnu, Pallikara, Prof.k Aalikutty Musliyar, Muhammad Jiffri Muthukoya Thangal appointed as Pallikkara Qazi.
< !- START disable copy paste -->