Join Whatsapp Group. Join now!

സിപിഎം നേതാവ് ബേവൂരിയിലെ കെ അപ്പുക്കൻ നിര്യാതനായി

K Appukkan of Bavoori passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ:(my.kasargodvartha.com 30.01.2022) സിപിഎം നേതാവ് ബേവൂരിയിലെ കെ അപ്പുക്കൻ (95) നിര്യാതനായി. ദീർഘകാലം സിപിഎം ബേവൂരി ബ്രാഞ്ച് സെക്രടറിയായിരുന്നു. നിലവിൽ ബ്രാഞ്ച് കമിറ്റി അംഗമാണ്. ചെത്തുതൊഴിലാളി യൂനിയൻ (സിഐടിയു) താലൂക് കമിറ്റി ഭാരവാഹിയായിരുന്നു. മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രടറിയറ്റംഗവുമായ കെ വി കുഞ്ഞിരാമൻ മകനാണ്.
                  
News, Kerala, Kasaragod, Obituary, Top-Headlines, Secretary, Committee, K Appukkan of Bavoori, K Appukkan of Bavoori passed away.

ഭാര്യ: ചിരുത കണ്ടത്തിൽ വളപ്പ്.

മറ്റുമക്കൾ: ഇന്ദിര, കൈരളി, ചിത്ര, ജയശ്രീ, ഷൈ മോൾ

മരുമക്കൾ : ബി കൈരളി (സെക്രടറി, ഉദുമ വനിതാ സെർവീസ് സഹകരണ സംഘം), കണ്ണൻ കണ്ണിയിൽ, ബാലകൃഷ്ണൻ ആയമ്പാറ, ഗോപി അരയിൽ, മധു തെക്കേ മാണിയാട്ട്, പരേതനായ സുകുമാരൻ.

സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, പുരുഷോത്തമൻ, രാമകൃഷ്ണൻ, വെള്ളച്ചി, ചിരുത.


Keywords: News, Kerala, Kasaragod, Obituary, Top-Headlines, Secretary, Committee, K Appukkan of Bavoori, K Appukkan of Bavoori passed away.
< !- START disable copy paste -->

Post a Comment