Join Whatsapp Group. Join now!

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നായന്മാർമൂല യൂനിറ്റിന് പുതിയ ഭാരവാഹികൾ

New office bearers for KVVES Nayanmarmoola unit #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നായന്മാർമൂല: (my.kasargodvartha.com 24.12.2021) കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നായന്മാർമൂല യൂനിറ്റിന്റെ പുതിയ ഭാരവാഹികളെ ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് കെ അഹ് മദ് ശരീഫ് ഉദ്‌ഘാടനം ചെയ്‌തു. മഹ് മൂദ് തൈവളപ്പ് അധ്യക്ഷത വഹിച്ചു. കെ ജെ സജി മുഖ്യാതിഥിയായിരുന്നു. അസീസ് എ എ പ്രസംഗിച്ചു.

   
Kerala, News, Top-Headlines, Kasaragod, Business, President, Secretary, Treasury, Nayanmarmula, Inaugration, New office bearers for KVVES Nayanmarmoola unit.

 

അൻവർ പി പി യെ പ്രസിഡന്റായും, ബദ്റുദ്ദീൻ ടി എ യെ ജനറൽ സെക്രടറിയായും, സജ സി കെ യെ ട്രഷററായും തെരഞ്ഞെടുത്തു.

Keywords: Kerala, News, Top-Headlines, Kasaragod, Business, President, Secretary, Treasury, Nayanmarmula, Inaugration, New office bearers for KVVES Nayanmarmoola unit.< !- START disable copy paste -->

Post a Comment