ഡിസംബർ 11 ന് വൈകുന്നേരം മൂന്ന് മണിക്ക് കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് പ്രസ് ക്ലബ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കാസർകോട് വാർത്ത ഓഫീസിൽ നടക്കുന്ന പരിപാടിയിൽ പുരസ്‍കാരം വിതരണം ചെയ്യും. ഇതോടനുബന്ധിച്ച് ടേബിൾ ടോക് പരിപാടിയും നടക്കും. പ്രമുഖ വ്യക്തികൾ സംബന്ധിക്കും.
ക്ലബ് യോഗത്തിൽ അജ്മൽ തായൽ, ബേബിരാജ് കമ്പാർ, സുഹൈൽ, സഹ്‌ലു തായൽ, ആദിൽ കമ്പാർ, ഉദൈഫ് തുടങ്ങിയവർ സംസാരിച്ചു. കാസർകോട് വാർത്ത ടീം ക്ലബുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന വ്യക്തികളെ ആദരിക്കുന്നതിന് വിവിധ ക്ലബുകളും സംഘടനകളും ആഗ്രഹിക്കുന്നുണ്ടെങ്കിൽ കാസർകോട് വാർത്ത ടീം ക്ലബിനെ ബന്ധപ്പെടാവുന്നതാണ്. വാട്സ്ആപ്: +914994 230554.
Keywords: News, Kerala, Kasaragod, Award, Top-Headlines, Kambar vegetable farmers won Kambar Falcon Club's Person of the Year Award.
< !- START disable copy paste -->