Join Whatsapp Group. Join now!

ഊർജ സംരക്ഷണ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു

Energy conservation awareness class held #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മഞ്ചേശ്വരം: (my.kasargodvartha.com 03.12.2021) പാൻടെക്, എനർജി മാനജ്മെൻ്റ് സെൻ്റർ, സെൻ്റർ ഫോർ എൻവിറോൻമെന്റ് ആൻഡ് ഡെവലപ്മെന്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ഊർജ സംരക്ഷണ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു.
 
Energy conservation awareness class held

എകെഎം അശ്‌റഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ജീൻ ലെവിനാ മൊന്തേരോ അധ്യക്ഷത വഹിച്ചു. പാൻടെക് ഡയറക്ടർ കൂക്കാനം റഹ്‌മാൻ സ്വാഗതവും സ്വാതി കൃഷ്ണ നന്ദിയും പറഞ്ഞു. റിസോഴ്സ് പേഴ്സന്മാരായ സി പി വി വിനോദ് കുമാർ, സാമുവൽ വിൻസെൻ്റ് കെ വി എന്നിവർ ക്ലാസിന് നേതൃത്വം നൽകി.

Keywords: Kerala, News, Kasaragod, Manjeshwaram, A K M Ashraf MLA, Energy conservation awareness class held.

< !- START disable copy paste -->

Post a Comment