അംഗൻവാടിയിൽ ഈ വർഷം ചേർന്ന അദ്വിത എന്ന മൂന്ന് വയസുകാരിയുടെ ജന്മദിനാഘോഷവും ഇതോടൊപ്പം കേക് മുറിച്ച് ആഘോഷിച്ചു.
പരിപാടി അംഗൻവാടി അധ്യാപിക തങ്കമണിയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ചന്ദ്രൻ നാലാംവാതുക്കൽ ഉദ്ഘാടനം ചെയ്തു. കെ വി കുഞ്ഞിരാമൻ, പി ആർ ചന്ദ്രൻ, അനി കപ്പണക്കാൽ, അനീഷ് പണിക്കർ, കെ വി ജാനകി , രേണുക എന്നിവർ നേതൃത്വം നൽകി.
Keywords: Kerala, Kasaragod, Top-Headlines, News, Palakunn, Anganwadi, Celebration, Ward member, Inaugration, Christmas celebrated in Anganwadi.