Join Whatsapp Group. Join now!

ആലംപാടിയിലെ മളിയിൽ അബ്ദുല്ലക്കുഞ്ഞി നിര്യാതനായി

Abdulla Kunhi of Alampady passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെർക്കള: (my.kasargodvartha.com 01.12.2021) ആലംപാടിയിലെ മളിയിൽ അബ്ദുല്ലക്കുഞ്ഞി (77) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. പ്രവാസി ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡൻ്റ്, മുസ്ലിം ലീഗ് ആലംപാടി വാർഡ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
                
News, Kerala, Kasaragod, Obituary, Abdulla Kunhi, Alampady, Abdulla Kunhi of Alampady passed away.

ഭാര്യ: റുഖിയ.

മക്കൾ: ആദിൽ, ഹസീന, റംസീന.

മരുമക്കൾ: ഹകീം തളങ്കര, അശ്‌റഫ് പള്ളിക്കാൽ.

സഹോദരങ്ങൾ: പരേതരായ മളിയിൽ മഹ് മൂദ് ഹാജി, ആസിയ, ഖദീജ.

നിര്യാണത്തിൽ സി ടി അഹ്‌മദ്‌ അലി, ടി ഇ അബ്ദുല്ല, എ അബ്ദുർ റഹ്‌മാൻ, കല്ലട്ര മാഹിൻ ഹാജി, എൻ എ നെല്ലിക്കുന്ന് എംഎൽഎ, എകെഎം അശ്‌റഫ് എംഎൽഎ, എം എസ് മുഹമ്മദ് കുഞ്ഞി, എം ബി യൂസുഫ്, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വി പി അബ്ദുൽ ഖാദർ, വി കെ ബാവ, പി എം മുനീർ ഹാജി, മൂസ ബി ചെർക്കള, എ എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെർക്കള, എ പി ഉമർ, ഖാദർ ഹാജി ചെങ്കള എന്നിവർ അനുശോചിച്ചു.ആദിൽ.

മരുമക്കൾ: ഹകീം തളങ്കര, അശ്‌റഫ് പള്ളിക്കാൽ.

സഹോദരങ്ങൾ: പരേതരായ മളിയിൽ മഹ് മൂദ് ഹാജി, ആസിയ, ഖദീജ.

നിര്യാണത്തിൽ സി ടി അഹ്‌മദ്‌ അലി, ടി ഇ അബ്ദുല്ല, എ അബ്ദുർ റഹ്‌മാൻ, കല്ലട്ര മാഹിൻ ഹാജി, എൻ എ നെല്ലിക്കുന്ന് എംഎൽഎ, എകെഎം അശ്‌റഫ് എംഎൽഎ, എം എസ് മുഹമ്മദ് കുഞ്ഞി, എം ബി യൂസുഫ്, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വി പി അബ്ദുൽ ഖാദർ, വി കെ ബാവ, പി എം മുനീർ ഹാജി, മൂസ ബി ചെർക്കള, എ എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെർക്കള, എ പി ഉമർ, ഖാദർ ഹാജി ചെങ്കള എന്നിവർ അനുശോചിച്ചു.


Keywords: News, Kerala, Kasaragod, Obituary, Abdulla Kunhi, Alampady, Abdulla Kunhi of Alampady passed away.
< !- START disable copy paste -->

Post a Comment