Join Whatsapp Group. Join now!

എൻ വൈ എൽ നേതാവ് റഫീഖ് പാറയിൽ മുസ്ലീം ലീഗിൽ ചേർന്നു

NYL leader Rafiq Para joins Muslim League, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേക്കൽ: (my.kasargodvartha.com 26.11.2021) നാഷനൽ യൂത് ലീഗ് നേതാവും ഖത്വർ ഐഎംസിസി കാസർകോട് ജില്ലാ കമിറ്റി അംഗവുമായിരുന്ന റഫീഖ് പാറയിൽ ഐ എൻ എലിൽ നിന്നും രാജിവെച്ച് മുസ്ലീം ലീഗിൽ ചേർന്നു.
                                        
News, Kerala, Kasaragod, NYL, Muslim League, NYL leader Rafiq Para joins Muslim League.

മുസ്ലിം യൂത് ലീഗിന്റെ മെമ്പർഷിപ് സംസ്ഥാന പ്രസിഡന്റ്‌ മുനവവ്വറലി ശിഹാബ് തങ്ങളിൽ നിന്നും സ്വീകരിച്ചു.

ഇബ്രാഹിം സുലൈമാൻ സേടിന്റെ ആദർശം ആമാശയത്തിനും അധികാരത്തിനും പണയം വെച്ച നേതാക്കളുടെ നിലപാടിൽ മനം മടുത്താണ് രാജിവെച്ചു യൂത് ലീഗിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് റഫീഖ് പാറയിൽ പറഞ്ഞു.


Keywords: News, Kerala, Kasaragod, NYL, Muslim League, NYL leader Rafiq Para joins Muslim League.
< !- START disable copy paste -->

Post a Comment