ഹനീഫ സി കെ ഉദ്‌ഘാടനം ചെയ്തു. മൊയ്തീൻ സി എച് അധ്യഷത വഹിച്ചു. മഅറൂഫ് എം എം വാർഷിക റിപോർടും ആബിദ് ശാർജ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
ഭാരവാഹികൾ: മൊയ്തീൻ ബോംബൈ (പ്രസിഡന്റ്), ശഫീഖ് മുക്രി, സുമൈസ് ബദ്‌രിയ (വൈസ് പ്രസിഡന്റുമാർ), അബു ത്വാഹിർ (ജന. സെക്രടറി), ലത്വീഫ് സി കെ, റമീസ് മാര (ജോ. സെക്രടറിമാർ), മഅറൂഫ് എംഎം (ട്രഷറർ).
Keywords: Kerala, Kasaragod, News, Gulf, New office bearers for Mara Noorul Huda Madrasa OSA - UAE Committee