നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ, ജില്ലാ ജനറൽ സെക്രടറി സഹീർ ആസിഫിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. റഫീഖ് കേളോട്ട് അധ്യക്ഷത വഹിച്ചു. ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. അബ്ബാസ് ബീഗം, ലുഖ്മാൻ തളങ്കര, അശ്‌റഫ് ഭെൽ, മുത്വലിബ് പാറക്കട്ട്, കുഞ്ഞഹ് മദ് ബെദിര പ്രസംഗിച്ചു.
നൗഫൽ തായൽ, ഇഖ്ബാൽ ഫുഡ് മാജിക്, ജലീൽ തുരുത്തി, അജ്മൽ തളങ്കര, ഹൈദർ കുടുപ്പംകുഴി, അശ്ഫാഖ് തുരുത്തി, റഫീഖ് കോളാരി, ഫിറോസ് അടുക്കത്ത്ബയൽ, താജുദ്ദീൻ കന്യപ്പാടി, നവാസ് കുഞ്ചാർ യാത്രയ്ക്ക് നേതൃത്വം നൽകി. പുലിക്കുന്നിൽ നിന്നും ആരംഭിച്ച പദയാത്ര കാസർകോട് നഗരം ചുറ്റി അണങ്കൂരിൽ സമാപിച്ചു.
Keywords: Kerala, News, Kasaragod, Muslim League, Politics, Political Party, Gandhi Jayanti, Muslim Youth League organized foot rally.