Join Whatsapp Group. Join now!

ചെർക്കള ലയൺസ് ക്ലബ് പ്രമേഹരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Cherkala Lions Club organized a Diabetes Testing Camp#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെർക്കള: (my.kasargodvartha.com 29.10.2021) ചെർക്കള ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ സൗജന്യ പ്രമേഹരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. അഡ്വ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മൊയ്തീൻ ചപ്പാടി അധ്യക്ഷത വഹിച്ചു. ഡോ. ജാസിർ അലി ക്ലാസെടുത്തു.
 
Cherkala Lions Club organized a Diabetes Testing Camp

ക്യാമ്പിന് ഡോ. ആബിദ് നാലപ്പാട് നേതൃത്വം നൽകി. സുകുമാരൻ നായർ, അനീസ മൻസൂർ മല്ലത്ത്, അഡ്വ. കെ മൊയ്തീൻ പെർള, ശരീഫ്, ആരിഫ് ഒറവങ്കര സംസാരിച്ചു. സെക്രടറി ഫൈസൽ പൊവ്വൽ സ്വാഗതവും എം ടി അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Cherkala, Lion's Club, Program, Camp, Cherkala Lions Club organized a Diabetes Testing Camp.
< !- START disable copy paste -->

Post a Comment