കാസർകോട് നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീർ ഉദ്ഘാടനം ചെയ്തു. അബുതായി അധ്യക്ഷത വഹിച്ചു. സുകുമാരൻ പെരിയച്ചൂർ പുസ്തകം പരിചയപ്പെടുത്തി.
ടി എ ശാഫി, അശ്റഫലി ചേരങ്കൈ, റാഫി പള്ളിപ്പുറം, കുട്ടിയാനം മുഹമ്മദ്കുഞ്ഞി, എരിയാൽ അബ്ദുല്ല, ഇബ്രാഹിം ചെർക്കള സംസാരിച്ചു. എ എസ് മുഹമ്മദ്കുഞ്ഞി സ്വാഗതവും സലീം ചാല അത്തിവളപ്പ് നന്ദിയും പറഞ്ഞു.
Keywords: News, Kerala, Kasaragod, Book, Ibrahim Cherkala, Cherkala, Released, Publish, Book of Ibrahim Cherkala released.
< !- START disable copy paste -->