Join Whatsapp Group. Join now!

മേൽപറമ്പ് വള്ളിയോട്ടെ ബി എം അബ്ദുർ റഹ്‌മാൻ ഹാജി നിര്യാതനായി

B M Abdur Rahman Haji of Melparamb passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേൽപറമ്പ്: (my.kasargodvartha.com 26.10.2021) വള്ളിയോട്ടെ ബി എം അബ്ദുർ റഹ്‌മാൻ ഹാജി (82) നിര്യാതനായി. പഴയ കാല കർഷകനായിരുന്നു. നിലവിൽ മേൽപറമ്പ് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് കമിറ്റി പ്രവർത്തക സമിതി അംഗമായിരുന്നു.
 
B M Abdur Rahman Haji of Melparamb passed away

പരേതനായ വള്ളിയോട് മുക്രി മുഹമ്മദ് കുഞ്ഞിയുടെ മകനാണ്.

ഭാര്യ: ആഇശ.

മക്കൾ: നസീർ, അബൂബകർ, ത്വാഹിറ, ഹാജിറ, സൗദ ബീവി.

ഖബറടക്കം ബുധനാഴ്ച രാവിലെ 10 മണിക്ക് മേൽപറമ്പ് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Keywords: Kerala, News, Kasaragod, Melparamba, Valliyod, Death, Obituary, B M Abdur Rahman Haji of Melparamb passed away.
< !- START disable copy paste -->

Post a Comment