Join Whatsapp Group. Join now!

കളനാട്ടെ സുബൈദ നിര്യാതയായി

Zubaida Bekal of Kalanad Passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കളനാട്: (my.kasargodvartha.com 18.09.2021) മസ്ജിദിന് സമീപത്തെ സുബൈദ (63) നിര്യാതയായി. പരേതനായ എം എ ഇബ് റാഹിം മുസ്ലിയാരുടെ ഭാര്യയാണ്. 

   
News, Kerala, Kasaragod, Obituary, Bekal, Kalanad, Zubaida, Zubaida Bekal of Kalanad Passed away.


മക്കൾ: കെ ഇ അബ്ദുർ റഹ്‌മാൻ (റാശിദ് ഹോസ്പിറ്റൽ, ദുബൈ), ഇഖ്ബാൽ, അസീസ്, ശറഫുദ്ദീൻ, താജുദ്ദീൻ, സമീറ, ശാകിറ, സഫീറ, സാജിദ.

മരുമക്കൾ: അബ്ദുർ റഹ്‌മാൻ മാണിക്കോത്ത്, മഹ്‌മൂദ്‌ ചെറുവത്തൂർ, അബ്ദുർ റഹ്‌മാൻ പൂച്ചക്കാട്, ശുഐബ് ബേക്കൽ, ഹബീബ കുണിയ, ഫാരിസ ബേർക്ക, നുസ്റത് ബേവിഞ്ച, റുഖ് സാന കീഴൂർ, ജുവൈരിയ കാഞ്ഞങ്ങാട്.

സഹോദരങ്ങൾ: മുഹമ്മദ് സ്വാലിഹ്, ഇസ്മാഈൽ, അബ്ദുൽ കരീം, അബ്ദുല്ല, ഫാത്വിമ, റുഖിയ.

കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


Keywords: News, Kerala, Kasaragod, Obituary, Bekal, Kalanad, Zubaida, Zubaida Bekal of Kalanad Passed away.
< !- START disable copy paste -->

Post a Comment