Join Whatsapp Group. Join now!

ചന്ദ്രഗിരി ലയൺസ് ക്ലബ് മഹിളാമന്ദിരത്തിൽ വീല്‍ചെയറും ഉച്ച ഭക്ഷണവും വിതരണം ചെയ്‌തു

Wheelchairs and lunch distributed by the Chandragiri Lions Club #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 14.09.2021) ചന്ദ്രഗിരി ലയൺസ് ക്ലബ് ന്യൂ വോയ്സസ് വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പരവനടുക്കം മഹിളാ മന്ദിരത്തിൽ വീല്‍ചെയർ, ഉച്ച ഭക്ഷണം എന്നിവ വിതരണം ചെയ്‌തു.

Kasaragod, News, Kerala, Chandragiri, Lions Club, Wheelchairs and lunch distributed by the Chandragiri Lions Club.

വനിതാ വിഭാഗം പ്രസിഡണ്ട് ശിഫാനി മുജീബ് മഹിളാ മന്ദിരം ഇന്‍ചാര്‍ജ് ജിഷക്ക് വീൽചെയർ കൈമാറി. ക്ലബ് പ്രസിഡണ്ട് ഇഖ്ബാൽ പട്ടുവം അധ്യക്ഷത വഹിച്ചു. ചാർടർ പ്രസിഡണ്ട് ജലീൽ മുഹമ്മദ്, ട്രഷറർ ഒ കെ മഹ്‌മൂദ്‌, അശ്‌റഫ് ഐവ, എം എം നൗശാദ്, ശബാന ശാഫി, സുമയ്യ റഈസ് സംബന്ധിച്ചു.


Keywords: Kasaragod, News, Kerala, Chandragiri, Lions Club, Wheelchairs and lunch distributed by the Chandragiri Lions Club.

Post a Comment