Join Whatsapp Group. Join now!

നാടിന് അഭിമാനമായി മാറിയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൃഷ്ണദാസ് പലേരിയെ ആദരിച്ചു

Teacher Award winner Krishnadas Paleri was honored, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com 19.09.2021) സംസ്ഥാന അധ്യാപക അവാർഡ് നേടിയ കൃഷ്ണദാസ് പലേരി മാഷിനെ വാസ് തളങ്കര ആദരിച്ചു.

ചടങ്ങിൽ പ്രസിഡന്റ് റിയാസ് ഇ എ അധ്യക്ഷത വഹിച്ചു. കാസർകോട് സി ഐ അജിത് കുമാർ മൊമെന്റോ നൽകി ആദരിച്ചു. സി ഐ അജിത് കുമാർ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.

News, Kerala, Kasaragod, Krishnadas Paleri,

17 വർഷക്കാലം വാസിനെ നയിച്ച അശ്ഫാഖലി, മൂന്ന് ജീവനുകളെ രക്ഷപ്പെടുത്തിയ ബബീഷ്, അശ്‌റഫ് കീഴൂർ എന്നിവരെയും വാസ് മൊമെന്റൊ നൽകി ആദരിച്ചു.

യോഗത്തിൽ ഫിറോസ് പടിഞ്ഞാർ, ഫൈസൽ പടിഞ്ഞാർ, അശ്‌റഫ് കീഴുർ, ഖലീൽ കുഞ്ചാർ, ഇബ്രാഹിം എ എം, ഖലീൽ അബ്ദുർ റസാഖ്, മുശ്താഖലി കോളിയാട്, റഹ്‌മാൻ പടിഞ്ഞാർ തുടങ്ങിയവർ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Krishnadas Paleri, Teacher Award winner Krishnadas Paleri was honored.

< !- START disable copy paste -->


Post a Comment