ഒഴിഞ്ഞവളപ്പ്: (my.kasargodvartha.com 10.09.2021) കാസർകോട് ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോർ അസിസ്റ്റൻഡ് ടു ഫിഷർ വിമെനിന്റെ (സാഫ്) നേതൃത്വത്തിൽ അടുക്കള സീഫുഡ് റസ്റ്റോറന്റ് ആരംഭിച്ചു.
667000 രൂപയുടെ മുതൽ മുടക്കിലാണ് പദ്ധതി. റസ്റ്റോറന്റ് ഉദ്‌ഘാടനം കാഞ്ഞങ്ങാട് മുൻസിപെൽ ചെയർപേഴ്സൺ സുജാത ടീചെർ നിർവഹിച്ചു.
സാഫ് നോഡൽ ഓഫീസർ സുരേന്ദ്രൻ കെ വി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അനീഷൻ കെ, അലി ആറങ്ങാടി, ജയപ്രകാശ്, ലിബിൻ വിനോദ്, നീന നാരായൺ, ശ്രീജ സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Keywords: Kerala, Kasaragod, News, Sea Food, Restaurant, Seafood restaurant has opened.