ചികിത്സയ്ക്കായി യുവാവിന് സൈകിള്‍ സമ്മാനിച്ച് റൈഡേഴ്സ് ക്ലബ്
- Monday, September 20, 2021
- Posted by Web Desk Ahn
- 0 Comments
കാസര്‍കോട്: (my.kasargodvartha.com 21.09.2021) അപകടത്തില്‍ പരിക്കേറ്റ യുവാവിന് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ചികിത്സയ്ക്കായി റൈഡേഴ്സ് ക്ലബ് കാസര്‍കോട് സൈകിള്‍ സമ്മാനിച്ചു. സാമൂഹ്യ പ്രവര്‍ത്തകരായ നൗശാദ് ബായിക്കര, മുജീബ് ലിബാസ് എന്നിവര്‍ ചേര്‍ന്ന് ക്ലബ് പ്രസിഡണ്ട് അഡ്വ. പി എ ഫൈസലില്‍ നിന്ന് സൈകിള്‍ ഏറ്റുവാങ്ങി.
Web Desk Ahn
NEWS PUBLISHER
No comments: