Join Whatsapp Group. Join now!

മനം കവർന്ന് സിറ്റി ഗോൾഡിൽ മെഹർ ഫെസ്റ്റ് തുടരുന്നു; ഉപഭോക്താക്കൾക്ക് ഓഫറുകളും സമ്മാനങ്ങളും

Mehr Fest continues at City Gold #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 15.09.2021) മനം കവർന്ന് കാസർകോട് സിറ്റി ഗോൾഡിൽ മെഹർ ഫെസ്റ്റ് തുടരുന്നു. ഒക്ടോബർ 31 വരെയാണ് ഫെസ്റ്റ്. രാജസ്ഥാനി പുരാതന ആഭരണ ശേഖരവും തൂക്കം കുറഞ്ഞ മികച്ച വർകുകളുള്ള ആഭരണങ്ങളും പ്രധാന ആകർഷണമാണ്.

 
Mehr Fest continues at City Gold



ഡയമണ്ട് ആഭരണങ്ങൾ ചുരുങ്ങിയ വിലയിൽ സ്വന്തമാക്കാനുള്ള അവസരവും ഫെസ്റ്റ് ഒരുക്കുന്നു. പ്രമുഖ വ്യവസായി അബ്ദുല്ല മാലിയാണ് ഉദ്‌ഘാടനം നിർവഹിച്ചത്. ഫെസ്റ്റിൽ കൂടുതൽ ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സിറ്റി ഗോൾഡ് ചെയർമാൻ അബ്ദുൽ കരീം കോളിയാട് അറിയിച്ചു.

Keywords: Kerala, Kasaragod, News, City Gold, Offer, Gift, Mehr Fest continues at City Gold.
< !- START disable copy paste -->

Post a Comment