Join Whatsapp Group. Join now!

അൽ ഐൻ കെ എം സി സിയുടെ മജീദ് റഹ്‌മാൻ കുഞ്ഞിപ്പ അവാർഡ് മെഹ്റുന്നീസയ്ക്ക് സമ്മാനിച്ചു

Majeed Rahman Kunhippa Award by Al Ain KMCC presented to Mehrunisa #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 10.09.2021) അൽ ഐൻ കെ എം സി സിയുടെ മജീദ് റഹ്‌മാൻ കുഞ്ഞിപ്പ അവാർഡ് കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്ന് ബി എ അറബികിൽ ഒന്നാം റാങ്ക് നേടിയ ഉളിയത്തടുക്കയിലെ മെഹ്റുന്നീസയ്ക്ക് സമ്മാനിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല ഉദ്‌ഘാടനം ചെയ്‌തു.

 
Majeed Rahman Kunhippa Award by Al Ain KMCC presented to Mehrunisa


10001 രൂപയുടെ ക്യാഷ് അവാർഡ് എൻ എ നെല്ലിക്കുന്ന് എംഎൽഎ കൈമാറി. സകരിയ തളങ്കര അധ്യക്ഷത വഹിച്ചു. സിദ്ദീഖ് സന്തോഷ് നഗർ സ്വാഗതം പറഞ്ഞു.

എ എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെർക്കള, ടി എം ഇഖ്ബാൽ, യൂത് ലീഗ് നേതാക്കളായ അശ്‌റഫ് എടനീർ, സഹീർ ആസിഫ്, എം എ നജീബ്, ഹാരിസ് തായൽ, റഫീഖ് കേളോട്ട്, നുറുദ്ദീൻ ബെളിഞ്ച, നൗഫൽ തായൽ, ഖലീൽ സിലോൺ, ജലീൽ തുരുത്തി, റഹ്‌മാൻ തൊട്ടാൻ, ഹസൻ പതിക്കുന്നിൽ, ശിഹാബ് പറക്കട്ട സംസാരിച്ചു. ഹാരിസ് ബെദിര നന്ദി പറഞ്ഞു.

Keywords: Kerala,kasaragod,News,KMCC, N A Nellikkunn, Kannur University, Muslim League,  Majeed Rahman Kunhippa Award by Al Ain KMCC presented to Mehrunisa.

Post a Comment