കാസർകോട്: (www.kasargodvartha.com 18.09.2021) ജില്ലാ നിയമസേവന അതോറിറ്റിയുടെയും ഹോസ്ദുർഗ് താലൂക് നിയമസേവന കമിറ്റിയുടെയും ആഭിമുഖ്യത്തിൽ 'സൗജന്യ നിയമസേവനം സാധാരണ ജനങ്ങളിലേക്ക്' എന്ന സന്ദേശത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുകയും കോളനികളും വീടുകളും സന്ദർശിച്ച് പരാതികൾ സ്വീകരിക്കുകയും ചെയ്തു. നിയമോപദേശവും നൽകി.
പാരാ ലീഗൽ വോളന്റീയർമാർ നേതൃത്വം നൽകി. 55 പരാതികളാണ് ലഭിച്ചത്.
പാരാ ലീഗൽ വോളന്റീയർമാർ നേതൃത്വം നൽകി. 55 പരാതികളാണ് ലഭിച്ചത്.
Keywords: Kasaragod, Kerala, News, Legal Services Authority provided awareness classes.
< !- START disable copy paste -->