Join Whatsapp Group. Join now!

മേൽപറമ്പ് ഒറവങ്കരയിലെ കെ മാധവി നിര്യാതയായി

K Madhavi of Melparamb Oravankara passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേൽപറമ്പ്: (my.kasargodvartha.com 07.09.2021) ഒറവങ്കര അമ്പാടി ഭവനത്തിലെ കെ മാധവി (70) നിര്യാതയായി. പരേതനായ സി അമ്പാടിയുടെ ഭാര്യയാണ്.

മക്കൾ: അശോകൻ, പവിത്രൻ, ശ്യാമള, പുഷ്പാവതി, സുലോചന, സുചിത്ര, സുമിത്ര.

K Madhavi of Melparamb Oravankara passed away

മരുമക്കൾ: കെ രാമചന്ദ്രൻ, ആർ പുഷ്പരാജൻ, ഇ എൻ കൃഷ്ണൻ, ടി വി ചന്ദ്രഹാസൻ, പി ജി സനീഷ്, കെ ഉഷ.

സഹോദരങ്ങൾ: പി എൻ നാരായണൻ (ഡ്രൈവർ, ബെണ്ടിച്ചാൽ), പരേതയായ നാരായണി ഗോപാലൻ.

Keywords: Kerala, News, Kasaragod, Death, Obituary, Melparamba, Oruvankara, K Madhavi of Melparamb Oravankara passed away.
< !- START disable copy paste -->

Post a Comment