Join Whatsapp Group. Join now!

കീഴൂർ അഴിമുഖത്ത് തോണിയപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്തിയ ബേക്കലിലെ ബവീഷിന് മുസ്ലിം ലീഗ് ജില്ലാ കമിറ്റിയുടെ ആദരം

Baveesh honored by Muslim League District Committee, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 16.09.2021) കീഴൂർ അഴിമുഖത്ത് തോണിയപകടത്തിൽ പെട്ടവ മൂന്ന് പേരെ സാഹസികമായി രക്ഷപ്പെടുത്തിയ ബേക്കലിലെ ബവീഷിനെ മുസ്ലിം ലീഗ് ജില്ലാ കമിറ്റി ആദരിച്ചു.

കാസർകോട് മുൻസിപൽ കോൺഫറൻ ഹാളിൽ നടന്ന പരിപാടിയിൽ മുസ്ലിം ലീഗ് നിയസഭാകക്ഷി സെക്രടറി കെ പി എ മജീദ് എം എൽ എ ക്യാഷ് അവാർഡും ഉപഹാരവും കൈമാറി.

News, Kasaragod, Kerala, Baveesh, Muslim League District Committee, Muslim League,


ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല, ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ, സി ടി അഹ്‌മദലി, കല്ലട്ര മാഹിൻ ഹാജി, എൻ എ നെല്ലിക്കുന്ന് എം എൽ എ, എ കെ എം അശ്‌റഫ് എം എൽ എ, പി എ റശീദ്, എം സി ഖമറുദ്ദീൻ, എം ബി യൂസുഫ്, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വി പി അബ്ദുർ ഖാദർ, വി കെ ബാവ, പി എം മുനീർ ഹാജി, മൂസ ബി ചെർക്കള, കല്ലട്ര അബ്ദുൽ ഖാദർ, അബ്ദുല്ല ഹുസൈൻ ഹാജി എന്നിവർ സംബന്ധിച്ചു.

Keywords: News, Kasaragod, Kerala, Baveesh, Muslim League District Committee, Muslim League, Baveesh honored by Muslim League District Committee.


Post a Comment