Join Whatsapp Group. Join now!

ഓടോറിക്ഷ ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു

Autorickshaw driver died in Cheruvathoor, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെറുവത്തൂർ: (my.kasargodvartha.com 21.09.2021) ചെറുവത്തൂർ ടൗൺ ഓടോസ്റ്റാൻഡിലെ വി ജനാർദനൻ (52) ഹൃദയാഘാതം മൂലം മരിച്ചു.

വർഷങ്ങളായി ഓടോറിക്ഷ ഡ്രൈവറായി ചെറുവത്തൂർ ടൗണിൽ ജോലി ചെയ്ത് വരുകയിരുന്നു. ചൊവ്വാഴ്ച പുലർചെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

News, Obituary, Kasaragod, Kerala, Autorickshaw driver, Cheruvathoor,


ഭാര്യ: ഷൈനി ടി. ഏകമകൻ: അഖിൽ (പ്ലസ് ടു വിദ്യാർഥി).

Keywords: News, Obituary, Kasaragod, Kerala, Autorickshaw driver, Cheruvathoor, Autorickshaw driver died in Cheruvathoor.
< !- START disable copy paste -->


Post a Comment