Join Whatsapp Group. Join now!

പാക്യാരയിലെ അബ്ദുൽ മജീദ് കാപ്പിൽ നിര്യാതനായി

Abdul Majeed Kappil of Pakyara passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com 11.09.2021) പാക്യാരയിലെ അബ്ദുൽ മജീദ് കാപ്പിൽ (55) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. മുൻ മന്ത്രി പരേതനായ ചെർക്കളം അബ്ദുല്ലയുടെ സഹോദരിയുടെ മകനാണ്.

കാപ്പിൽ മുഹമ്മദ് കുഞ്ഞി - നഫീസ ദമ്പതികളുടെ മകനാണ്.

Abdul Majeed Kappil of Pakyara passed away

ഭാര്യ: ഫാത്വിമ. മക്കൾ: അജ്മൽ റോശൻ, ശഫാസ് അഹ്‌മദ്‌, നഫീസത് മഹ്ജബിൻ. മരുമകൻ: അഫ്സൽ ഈച്ചിലിങ്കൽ.

സഹോദരങ്ങൾ: ഹമീദ് കാപ്പിൽ, റഹീം, ബശീർ, നാസിർ, ആസിഫ്, നിസാർ, സുബൈദ നാലാം വാതുക്കൽ, ഫൗസിയ ചിത്താരി.

പാക്യാര ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kerala, News, Kasaragod, Pakyara, Death, Obituary, Majeed, Uduma, Abdul Majeed Kappil of Pakyara passed away.
< !- START disable copy paste -->

Post a Comment