കാഞ്ഞങ്ങാട്: (my.kasargodvartha.com 03.08.2021) 110 കെ വി സബ്‌സ്റ്റേഷനിലെ പടന്നക്കാട്, കാഞ്ഞങ്ങാട്, ചിത്താരി, ഹൊസ്ദുർഗ്, ചാലിങ്കാൽ, വെള്ളിക്കോത്ത്, ഗുരുപുരം എന്നീ 11 കെ വി ഫീഡറുകളിൽ അടിയന്തര അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ആഗസ്റ്റ് അഞ്ചിന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്ന് വരെ വൈദ്യുതി വിതരണം തടസപെടുമെന്ന് സ്റ്റേഷൻ എൻജിനീയർ അറിയിച്ചു.
Keywords: Kasaragod, Kerala, News, Power supply will be interrupted.
< !- START disable copy paste -->