മഹാമാരിയുടെ കാലത്ത് കട തുറന്ന് പ്രവർത്തി'പ്പിക്കുന്നതോടൊപ്പം കോവിഡ് പ്രോടോകോൾ പാലിക്കാൻ എല്ലാ വ്യാപാരികളും തയ്യാറാകണമെന്ന് അദ്ദേഹം വ്യാപാരിദിന സന്ദേശത്തിൽ പറഞ്ഞു.
സംസ്ഥാന പ്രവർത്തക സമിതി അംഗം എ എ അസീസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബശീർ കല്ലങ്കാടി, കെ ദിനേശ്, നഈം അങ്കോള ,ജലീൽ ടി എം, ഉല്ലാസ് കുമാർ, മാഹിൻ കോളിക്കര, ശശിധരൻ ജി എസ് സംസാരിച്ചു. ജനറൽ സെക്രടറി നാഗേഷ് ഷെട്ടി സ്വാഗതവും സെക്രടറി മുനീർ അട്ക്കത്ത്ബയൽ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, News, President, Covid, Shops, National Merchant Day celebrated by the Merchant Association.