Keywords: News, kasaragod, Logo, Public, Company, Logo of Dhanalak Public Limited Company released.
< !- START disable copy paste -->കളനാട്ടെ പ്രവാസികളുടെ സംരംഭമായ ധനലാകിന്റെ ലോഗോ പ്രകാശനം ചെയ്തു
Logo of Dhanalak Public Limited Company released,
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com 15.08.2021) കളനാട്ടെ പ്രവാസികളുടെ സംരംഭമായ ധനലാകിന്റെ ലോഗോ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പ്രകാശനം ചെയ്തു. ഭാവി സുരക്ഷിതമാക്കുക, നൂതനമായ പദ്ധതികള്‍ നടപ്പില്‍ വരുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് യുവസംരംഭകര്‍ ഒത്തുചേര്‍ന്നത്.
പരിപാടിയില്‍ ചീഫ് കോഡിനേറ്റര്‍ കെ എം കെ ളാഹിര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ അബ്ദുല്‍ ഖാദര്‍ ഖത്വര്‍, ഇബ്രാഹിം ദേളി, എ കെ സുലൈമാന്‍, എം എ നവാസ്, ഹസന്‍ അയ്യങ്കോല്‍, അബ്ദുല്ല പുളുന്തോട്ടി, താജുദ്ദീന്‍ ഹദ്ദാദ്, സി എം ലത്വീഫ്, അബൂബകര്‍ ബോക്‌സര്‍, അബ്ദുര്‍ റഹ്മാന്‍ അയ്യങ്കോല്‍, ബദ്‌റുദ്ദീന്‍ അയ്യങ്കോല്‍ സംബന്ധിച്ചു.