മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 09.08.2021) കേന്ദ്ര സര്‍കാറിന്റെ കര്‍ഷക ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് കേരള കര്‍ഷക സംഘം വിലേജ് കമിറ്റിയുടെ ആഭിമുഖ്യത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ പോസ്റ്റ് ഓഫീസ് പികെറ്റിംഗ് നടത്തി.
ജില്ലാ കമിറ്റി അംഗം ബുജഗ ഷെട്ടി ഉദ്ഘാടനം ചെയ്തു. കൊറഗപ്പ ഷെട്ടി അധ്യക്ഷത വഹിച്ചു. ഹകീം കമ്പാര്‍ സ്വാഗതം പറഞ്ഞു.
കെ കുഞ്ഞിരാമന്‍, ഹമീദ് പഞ്ചത്, ഇ കെ സിദ്ദീഖ്, ഔഫ് കുന്നില്‍, കബീര്‍ മജല്‍, സഈദ് പെരിയടുക്ക സംബന്ധിച്ചു.
Keywords: News, Kerala, kasaragod, Committee, Kerala Karshaka Sangham conducted post office picketing against policies of the Central Government.
< !- START disable copy paste -->