Join Whatsapp Group. Join now!

കളത്തൂരിലെ ഇബ്രാഹിം മുസ്ലിയാർ നിര്യാതനായി

Kalathoor Ibrahim Musliar passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (my.kasargodvartha.com 05.08.2021) കളത്തൂരിലെ ഇബ്രാഹിം മുസ്ലിയാർ നിര്യാതനായി. 35 വർഷം കളത്തൂർ ജുമാ മസ്ജിദിൽ ഖത്വീബായി സേവനമനുഷ്ഠിച്ചിരുന്നു.

Kerala, News, Kasaragod, Obituary, Kalathoor Ibrahim Musliar passed away.

ഭാര്യ: സൈനബ

മക്കൾ: അശ്‌റഫ്, സകരിയ, ഇല്യാസ്, മറിയം, ഫൗസിയ, കുബ്റ, സുമയ്യ, ശഹർബാന, പരേതനായ അബ്ബാസ്.

മരുമക്കൾ: ഹമീദ് ,ഹനീഫ് ശരീഫ്, കരീം, റഫീഖ്, ശഹർബാന, ജുവൈരിയ, റാബിയ.

സഹോദരങ്ങൾ: അബ്ദുൽ ഖാദർ, മുഹമ്മദ്, അബ്ദുർ റഹ്‌മാൻ, യൂസഫ്, ആസിയ, പരേതയായ ബീഫാത്വിമ.

Keywords: Kerala, News, Kasaragod, Obituary, Kalathoor Ibrahim Musliar passed away.
< !- START disable copy paste -->

Post a Comment