Join Whatsapp Group. Join now!

പ്രവാസികൾക്ക് വർധിപ്പിച്ച പെൻഷൻ അടിയന്തരമായി നൽകാൻ സർകാർ തയ്യാറാകണമെന്ന് ഇൻകാസ് - യു എ ഇ കമിറ്റി

Incas-UAE demands that Govt to be ready to pay increased pensions to expatriates#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (my.kasargodvartha.com 23.08.2021) പ്രവാസികൾക്ക് വർധിപ്പിച്ച പെൻഷൻ അടിയന്തരമായി നൽകാൻ സർകാർ തയ്യാറാകണമെന്ന് ഇൻകാസ് യു എ ഇ കമിറ്റി ജനറൽ സെക്രടറി പുന്നക്കൻ മുഹമ്മദലി ആവശ്യപ്പെട്ടു.
  
Gulf, News, World, Incas-UAE demands that Govt to be ready to pay increased pensions to expatriates.

തോമസ് ഐസക് ധനകാര്യ വകുപ്പ് മന്ത്രിയായപ്പോൾ വർധിപ്പിച്ച പെൻഷൻ ഇതുവരെ നൽകിയില്ല. ബന്ധപ്പെട്ടവരോട് അന്വേഷിക്കുമ്പോൾ ഇതുവരെ ഉത്തരവായിട്ടില്ലെന്നാണ് പറയുന്നത്. പുതിയ ധനമന്ത്രിവരികയും ബജറ്റ് അവതരിപ്പിക്കുകയും ചെയ്തിട്ടും മുൻ ധനകാര്യ മന്ത്രി പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാത്തത് പ്രവാസികളെ കബളിപ്പിക്കലാണ്.

മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പുന്നക്കൻ മുഹമ്മദലി കത്തയച്ചു.

Keywords: Gulf, News, World, Incas-UAE demands that Govt to be ready to pay increased pensions to expatriates.


< !- START disable copy paste -->

Post a Comment